Surprise Me!

വരുമെന്ന പ്രതീക്ഷയിൽ ഓണത്തിന് അവൻ പോയപ്പോൾ..വൈശാഖിന്റെ നൊമ്പര കഥ | Oneindia Malayalam

2021-10-12 453 Dailymotion

Soldier Vysakh will no longer live in his new home<br />കൊട്ടാരക്കര കുടവട്ടൂര്‍ ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍ വൈശാഖിന്റെ ജീവത്യാഗം. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്<br /><br /> <br />

Buy Now on CodeCanyon